অর্থ : ഏതെങ്കിലും വസ്തു, അങ്കം മുതലായവയില്‍ നിന്നു് ഒരു ഭാഗം പുറത്തെടുക്കുക അല്ലെങ്കില്‍ കുറക്കുക.
উদাহরণ :
സര്‍കാര്‍ ദൈനം ദിന ആവശ്യ വസ്തുക്കളുടെ വില കുറച്ചു.
সমার্থক : ഇടിവു്, കുറയ്ക്കല്‍, കുറവാകല്‍, കുറവു്, ചുരുങ്ങല്‍, ചെറുതായ അവസ്ഥ, ഛേദനം, തേയ്മാനം, ന്യൂനം, ലോപം, വ്യവകലനം, ശോഷണം
অন্যান্য ভাষায় অনুবাদ :
किसी वस्तु, अंक, आदि में से कोई अंश निकालना या कम करना।
सरकार ने दैनिक आवश्यकताओं की चीज़ों का मूल्य घटाया।অর্থ : ഉയര്‍ന്ന സ്ഥാനത്തു നിന്ന് താഴേക്കു വീഴുന്ന അവസ്ഥ.
উদাহরণ :
ദുര്ഗുനണം മനുഷ്യനെ അധഃപതനത്തില്‍ എത്തിക്കുന്നു.
সমার্থক : അധഃപതനം, അധോഗതി, വീഴ്ച
অন্যান্য ভাষায় অনুবাদ :
उन्नत अवस्था, वैभव, ऊँचे पद, मर्यादा आदि से गिरकर बहुत नीचे स्तर पर आने की क्रिया।
दुर्गुण मनुष्य को पतन की ओर ले जाता है।A condition inferior to an earlier condition. A gradual falling off from a better state.
declination, declineঅর্থ : യുദ്ധ സമയത്തു കൊട്ടാരം, പട്ടണം മുതലായവ തന്റെ കൈയില്‍ നിന്നു മറ്റുള്ളവരുടെ കൈയിലേക്കു പോകുന്ന ക്രിയ.
উদাহরণ :
മുഗള്‍ ചക്രവര്‍ത്തിമാരുടെ ആക്രമണകാലത്താണു ഭാരത രാജ്യങ്ങളുടെ പതനം സംഭവിച്ചതു.
অন্যান্য ভাষায় অনুবাদ :