অর্থ : വെറുതെ കിട്ടുന്നത് തിന്നുന്ന വ്യക്തി.
উদাহরণ :
പണിയെടുക്കാതെ ജീവിക്കുന്നവര്‍ക്ക് എല്ലാം വെറുതെ കിട്ടിക്കൊണ്ടിരിക്കണം.
সমার্থক : ജോലിചെയ്യാതെ ജീവിക്കുന്നവന്, വേലചെയ്യാതെ ജീവിക്കുന്നവന്
অন্যান্য ভাষায় অনুবাদ :
Someone who takes advantage of the generosity of others.
freeloader