পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে പഠനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

പഠനം   നാമം

অর্থ : ഏതെങ്കിലും വിഷയത്തിന്റെ എല്ലാ രഹസ്യ തത്വങ്ങളുടേയും അറിവ് സ്വായത്തമാക്കുന്ന പ്രക്രിയ.

উদাহরণ : അവന്‍ സംസ്കൃത പഠനത്തിനു വേണ്ടി കാശിക്കു പോയിരിക്കുകയാണ്.

সমার্থক : വിദ്യാഭ്യാസം


অন্যান্য ভাষায় অনুবাদ :

किसी विषय के सब अंगों या गूढ़ तत्वों का ज्ञान प्राप्त करने के लिए उसे देखने, समझने या पढ़ने की क्रिया।

वह संस्कृत का अध्ययन करने के लिए काशी गया हुआ है।
अधिगमन, अधीती, अध्ययन, ज्ञानार्जन, पठन, पढ़ाई, स्टडी

Applying the mind to learning and understanding a subject (especially by reading).

Mastering a second language requires a lot of work.
No schools offer graduate study in interior design.
study, work

অর্থ : അറിവ്, സംഗീതം മുതലായവ അഭ്യസിപ്പിക്കുന്ന അല്ലെങ്കില് പഠിപ്പിക്കുന്ന പ്രക്രിയ.

উদাহরণ : പള്ളിക്കൂടത്തില്‍ അനവധി വിഷയങ്ങളുടെ അഭ്യസനം നടക്കുന്നു.

সমার্থক : അഭ്യസനം


অন্যান্য ভাষায় অনুবাদ :

विद्या, संगीत आदि पढ़ाने या सिखाने की क्रिया।

पाठशाला में कई विषयों की शिक्षा दी जाती है।
एजुकेशन, तालीम, शिक्षण, शिक्षा