অর্থ : ഏതെങ്കിലും സൂചന, വിവരണം, നിയമാവലി മുതലായവയുടെ അവസാനം പരിശിഷ്ടമായി കോഷ്ടകത്തിലും മറ്റും നല്കുന്ന പേരുകള്.
উদাহরণ :
ചില പുസ്തകങ്ങളില്‍ പട്ടിക തന്നിരിക്കും.
সমার্থক : അനുബന്ധപ്പട്ടിക
অন্যান্য ভাষায় অনুবাদ :
कोष्ठक आदि के रूप में वह नामावली जो किसी सूचना, विवरण, नियमावली आदि के अंत में परिशिष्ट के रूप में हो।
कुछ पुस्तकों में अनुसूची दी हुई रहती है।অর্থ : ഏതെങ്കിലും പ്രബന്ധത്തിന്റെ പ്രധാന ഭാഗങ്ങള്‍ ക്രമത്തില്‍ കാണിക്കുന്നത്.
উদাহরণ :
അവന്‍ വാങ്ങിയ സാധനങ്ങളുടെ ഒരു പട്ടിക ഉണ്ടാക്കി.
সমার্থক : വിഷയ വിവരണം
অন্যান্য ভাষায় অনুবাদ :
किसी विषय की मुख्य-मुख्य बातों की क्रमवार दी हुई सूचना।
उसने खरीदे गये सामानों की एक सूची बनाई।