অর্থ : യുദ്ധം ചെയ്യുന്നവന്.
উদাহরণ :
ശരിയായ യോദ്ധാവ് യുദ്ധഭൂമിയില് തന്റെ ജീവന്‍ നല്കുന്നു ,അല്ലാതെ പുറം തിരിഞ്ഞോടുന്നില്ല.
সমার্থক : അടിപിടികൂടുന്നവന്, ആക്രമിക്കുന്നവന്‍, കലഹപ്രിയന്, ദ്വന്ദ്വയുദ്ധത്തിലേര്പ്പെട്ടിരിക്കുന്നവന്, പ്രതിയോഗി, ഭടന്‍, യുദ്ധം ചെയ്യുന്നവന്‍, യുദ്ധതിലേര്പ്പെട്ടവന്, യുദ്ധോത്സുകന്‍, യോദ്ധാവ്, വഴക്കാളി, വിക്രാന്തന്‍, ശത്രു, സൈനികന്
অন্যান্য ভাষায় অনুবাদ :
Someone engaged in or experienced in warfare.
warrior