অর্থ : കാമത്തിന്റെ ദേവത
উদাহরণ :
കാമദേവന് ശിവഭഗവാന്റെ ക്രോധാഗ്നിക്ക് ഇരയായി
সমার্থক : അനംഗന്‍, അനന്യജന്‍, ആത്മഭൂവ്, കന്ദര്പ്പദന്, കാമദേവന്, കാമന്, കുസുമേഷു, ദര്‍പ്പകന്‍, പ്രദ്യുമ്നന്, മകരദ്ധ്വജന്‍, മദനന്, മനസിജന്‍, മന്മദന്, മാരന്, മീനകേതനന്‍, രതിപതി, ശംബരാരി, ശൃംഗാരയോനി, ശ്രീപുത്രന്‍, സ്മരന്‍
অন্যান্য ভাষায় অনুবাদ :
एक देवता जो काम के रूप माने जाते हैं।
कामदेव को शिव की क्रोधाग्नि का सामना करना पड़ा।