অর্থ : ഏതെങ്കിലും വസ്തു മുതലായവ പല ഭാഗങ്ങളാക്കുക.
উদাহরণ :
കള്ളന്മാഉർ കട്ട മുതല്‍ ഭാഗിച്ചു.
সমার্থক : ഓഹരിചെയ്യുക, ഓഹരിനല്കുക, പകുത്തുകൊടുക്കുക, പങ്കിടുക, പങ്കിട്ടുകൊടുക്കുക, പങ്കുവച്ചെടുക്കുക, പങ്ക്കൊടുക്കുക, ഭാഗിക്കുക, വിഭജിക്കുക, വീതിക്കുക
অন্যান্য ভাষায় অনুবাদ :
किसी वस्तु आदि के कई भाग करना।
चोरों ने चोरी का माल बाँटा।অর্থ : പങ്കനുസരിച്ച് എന്തെങ്കിലും നല്‍കുക
উদাহরণ :
ഇന്ന് വിദ്യാലയത്തില്‍ മധുരം പങ്കുവച്ചു
সমার্থক : വീതംവയ്ക്കുക
অন্যান্য ভাষায় অনুবাদ :