অর্থ : ആളുകളുടെ ഒരു കൂട്ടം അവരുടെ പക്കല്‍ സ്വാധീനം ചെലുത്തുന്ന കാര്യങ്ങള്‍ ചെയ്യുന്നതിനുള്ള ശക്തിയുണ്ടായിരിക്കും
উদাহরণ :
അവന്‍ ഒരു ഗ്രൂപ്പില്‍ ചേരുവാന് ആഗ്രഹിക്കുന്നു
অন্যান্য ভাষায় অনুবাদ :
A group of people having the power of effective action.
He joined forces with a band of adventurers.অর্থ : ഏതെങ്കിലും വിഷയത്തെ സംബന്ധിക്കുന്ന രണ്ടോ അതിലധികമോ പരസ്പര വിരുദ്ധങ്ങളായ തത്വം, സിദ്ധാന്തം അല്ലെങ്കില്‍ ഏതെങ്കിലും ഒന്ന്.
উদাহরণ :
താങ്കള്‍ ആരുടെ പക്ഷത്താണ്?
অন্যান্য ভাষায় অনুবাদ :
किसी विषय के दो या अधिक परस्पर विरोधी तत्वों, सिद्धांतों अथवा दलों में से कोई एक।
आप किस पक्ष में हैं?An aspect of something (as contrasted with some other implied aspect).
He was on the heavy side.অর্থ : ഏതെങ്കിലും ഒരഭിപ്രായത്തെ അനുകൂലിക്കുന്ന ആളുകളുടെ സമൂഹം
উদাহরণ :
താങ്കള്‍ ഏതു പക്ഷത്തെ ആണ്
অন্যান্য ভাষায় অনুবাদ :
অর্থ : ചിറകും ചുണ്ടും ഉള്ള രണ്ടു കാലുള്ള ഉഷ്ണരക്‌തമുള്ള പക്ഷിയുടെ ഉത്പത്തി .
উদাহরণ :
തടാകത്തിന്റെ തീരത്തു് പലനിറത്തിലുള്ള പക്ഷികള് ഇരിക്കുന്നു.
সমার্থক : അണ്ഡജം, ഖഗം, ഗുരുത്മാന്‍, ദ്വിജം, നഗൌകസ്സു്, നീഡോത്ഭവന്‍, പക്ഷാലു, പക്ഷി, പതംഗം, പതഗം, പതത്രി, പതന്‍, പത്രന്‍, പത്രരഥം, പത്രീ, പറവ, പിത്സത്, പ്ളാവി, രാടി, വാജി, വി, വികിരം, വിക്രനാസികം, വിഷ്കിരം, വിഹംഗം, വിഹംഗമം, വിഹായസ്സു്, വുഹഗം, വോമചാരി, ശകുനി, ശകുന്തം, ശകുന്തി, ശുകം
অন্যান্য ভাষায় অনুবাদ :
पंख और चोंच वाला द्विपद जिसकी उत्पत्ति अंडे से होती है और जो नियततापी होता है।
झील के किनारे रंग-बिरंगे पक्षी बैठे हैं।Warm-blooded egg-laying vertebrates characterized by feathers and forelimbs modified as wings.
bird