অর্থ : ചന്ദ്രമാസത്തിലെ പതിനഞ്ച്, പതിനഞ്ച് ദിവസങ്ങളുടെ രണ്ടു വിഭാഗത്തിന്റെ ഏതെങ്കിലും ഒരു ഭാഗം.
উদাহরণ :
ഭഗവാന്‍ കൃഷ്ണന്റെ ജന്മ.ദിനം കൃഷ്ണപക്ഷത്തിലെ അഷ്ടമിയില്‍ ആയിരുന്നു.
সমার্থক : പകുതിമാസം, പതിനഞ്ചുദിവസം
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും വസ്‌തുവിന്റെ പകുതി അളവ്.
উদাহরণ :
എനിക്ക് ഇതിന്റെ പകുതി മാത്രം മതി.
সমার্থক : പാതി
অন্যান্য ভাষায় অনুবাদ :