অর্থ : ഏതെങ്കിലും ജോലിക്കാരന് കുറച്ച് നാളത്തേക്ക് എവിടേക്കെങ്കിലും പോകേണ്ടി വരുമ്പോള്‍ ആ സ്ഥാനത്ത് പകരം ജോലിക്കു വരുന്നയാള്.
উদাহরণ :
ശ്യാം ഇപ്പോള്‍ പകരക്കാരനായ ജോലിക്കാരനായി ജോലി ചെയ്യുന്നു.
অন্যান্য ভাষায় অনুবাদ :
किसी कर्मचारी के कुछ दिनों के लिए कहीं चले जाने पर उसकी जगह काम करने वाला।
श्याम अभी स्थानापन्न कर्मचारी के रूप में कार्यरत है।