পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നേരത്തെ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നേരത്തെ   നാമം

অর্থ : മുന്കൂറായി ഏതെങ്കിലും ഒരു സാധനം വാങ്ങുമ്പോഴോ ഏതെങ്കിലും പണി ചെയ്യിക്കുന്നതിനോ കൊടുക്കുകയോ വാങ്ങുകയോ ചെയ്യുന്ന പണം.

উদাহরণ : അവന്‍ സാമാനം വാങ്ങുന്നതിനു വേണ്ടി കടക്കാരനു പൈസ മുന്കൂര്‍ കൊടുത്തു.

সমার্থক : മുന്കൂര്, മുന്നെ


অন্যান্য ভাষায় অনুবাদ :

पारिश्रमिक आदि का वह अंश जो कोई काम कराने या कोई चीज़ ख़रीदने की बात-चीत पक्की करने के समय पहले लिया या दिया जाता है।

पेशगी मिलते ही उसने काम शुरू कर दिया।
अगाऊ, अगाड़ी, अगारी, अगौढ़, अग्रिम, अग्रिम धन, अग्रिम राशि, एडवान्स, पेशगी, बयाना, साई

An amount paid before it is earned.

advance, cash advance

অর্থ : സമുദ്രത്തിന്റെ ഉള്ളിലേക്കു നീണ്ടു കിടക്കുന്ന ഭൂമിയുടെ ഭാഗം.

উদাহরণ : ഉത്തമാശാ മുനമ്പ് കേപ്ടൌണിന്റെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതി ചെയ്യുന്നു.

সমার্থক : മുനമ്പ്


অন্যান্য ভাষায় অনুবাদ :

पृथ्वी का वह भाग जो दूर तक समुद्र में चला गया हो।

उत्तमाशा अंतरीप केपटाउन के पश्चिम में स्थित है।
अंतरीप, अन्तरीप, रास

A strip of land projecting into a body of water.

cape, ness

നേരത്തെ   ക്രിയാവിശേഷണം

অর্থ : അപേക്ഷിച്ച സമയത്തിനു മുന്പ്.

উদাহরণ : ആനന്ദ് ഇന്ന് വേഗത്തില്‍ കാര്യാലയത്തിലെത്തി.

সমার্থক : മുന്കൂറായി, വേഗത്തില്‍


অন্যান্য ভাষায় অনুবাদ :

अपेक्षित समय से पहले।

आनन्द आज कार्यालय जल्दी आया।
जल्दी, सबेर, सबेरे, सवेर, सवेरे

Before the usual time or the time expected.

She graduated early.
The house was completed ahead of time.
ahead of time, early, too soon