অর্থ : നൂല്, പട്ട് മുതലായവയുടെ കുല.
উদাহরণ :
കുട്ടിക്ക് സ്വെറ്റര്‍ ഉണ്ടാക്കുന്നതിനുവേണ്ടി എത്ര നൂല്ക്കിഴി കമ്പിളി എടുക്കണം.
সমার্থক : നൂല്ക്കിഴി
অন্যান্য ভাষায় অনুবাদ :
A coil of rope or wool or yarn.
hankঅর্থ : പഞ്ഞി, പട്ട് എന്നിവയുടെ നൂല് വലിയ ഉരുളകള് ആക്കിയത്
উদাহরণ :
പട്ടിന്റെ നൂലുണ്ടകൊണ്ടാണ് ഉപഹാരം കെട്ടിയത്
অন্যান্য ভাষায় অনুবাদ :