পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നൂറ് শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നൂറ്   നാമം

অর্থ : നൂറ് റണ്

উদাহরণ : സച്ചിൻ ശതകം പൂര്ത്തിയാക്കിയതോടെ സ്റ്റേഡിയം കരഘോഷം കൊണ്ട് മുഴങ്ങി

সমার্থক : ശതകം


অন্যান্য ভাষায় অনুবাদ :

सौ रन।

सचिन के शतक बनाते ही स्टेडियम तालियों की गड़गड़ाहट से गूँज उठा।
शतक, सेंचुरी

অর্থ : ഒരേ തരത്തിലുള്ള നൂറ് വസ്തുക്കളുടെ സംഗ്രഹം

উদাহরণ : സുശാന്തിന്റെ ഗ്രന്ഥ ശാലയില്‍ നൂറുകണക്കിന് പുസ്തകം ഉണ്ട്

সমার্থক : ശതം


অন্যান্য ভাষায় অনুবাদ :

एक ही तरह की सौ वस्तुओं का संग्रह।

सुशांत के पुस्तकालय में कम से कम दो शतक पुस्तकें हैं।
शतक

অর্থ : തൊണ്ണൂറും പത്തും കൂട്ടിയാല്‍ കിട്ടുന്ന സംഖ്യ

উদাহরণ : പത്തും പത്തും ഗുണിച്ചാല്‍ നൂറ് ആകും


অন্যান্য ভাষায় অনুবাদ :

नब्बे और दस के योग से प्राप्त संख्या।

दस दहाई सौ होता है।
100, शत, सय, सौ, १००

നൂറ്   നാമവിശേഷണം

অর্থ : തൊണ്ണൂറും പത്തും.

উদাহরণ : ഈ സമ്മേളനത്തില്‍ ഏതാണ്ട് നൂറ് വിദ്വാന്മാര്‍ പങ്കെടുക്കും.

সমার্থক : ശതം


অন্যান্য ভাষায় অনুবাদ :

नब्बे और दस।

इस सम्मेलन में लगभग सौ विद्वान भाग ले रहे हैं।
100, शत, सय, सौ, १००

Being ten more than ninety.

100, c, hundred, one hundred