অর্থ : സംശയം ഇല്ലാതിരിക്കുക.
উদাহরণ :
അമ്മയുടെ നിസ്സംശയമായ കാര്യങ്ങള്‍ കേട്ട് ഞാന് മനക്ലേശമില്ലാത്തവനായി.
সমার্থক : സന്ദേഹമില്ലാതെയുള്ള
অন্যান্য ভাষায় অনুবাদ :
অর্থ : സംശയമില്ലാത്ത.
উদাহরণ :
നിസ്സംശയമായ കാര്യങ്ങള്‍ പറയുമ്പോഴും താങ്കള്‍ എന്തിനാണ് അമ്പരക്കുന്നത്?
সমার্থক : ഉറപ്പായ, തീര്ച്ചയായ
অন্যান্য ভাষায় অনুবাদ :
जिसमें संदेह न हो।
संदेहहीन बात कहने में भी आप क्यों झिझकते हैं?