অর্থ : ആരെയെങ്കിലും ശിക്ഷ മുതലായ രൂപത്തില്‍ ഏതെങ്കിലും സ്ഥാനം അല്ലെങ്കില്‍ ദേശം എന്നിവടങ്ങളീല്‍ നിന്ന് പുറത്താക്കുക
উদাহরণ :
അന്യ മതസ്ഥയായ പെണ്‍കുട്ടിയെ വിവാഹം ചെയ്തതുകൊണ്ട് മംഗള്‍ ജാതിയില്‍ നിന്ന് നിഷ്കാസിതനായി
সমার্থক : പുറത്താക്കല്‍
অন্যান্য ভাষায় অনুবাদ :
The act of expelling a person from their native land.
Men in exile dream of hope.