পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നിശ്ചലമായ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നിശ്ചലമായ   നാമം

অর্থ : അനങ്ങാന്‍ പാടില്ലാത്ത അവസ്ഥ അല്ലെങ്കില്‍ ഭാവം.

উদাহরণ : ചലിക്കാത്തതു കാരണം ചെടികള്‍ ഒരേ സ്ഥലത്തു തന്നെ നില്ക്കുന്നു.

সমার্থক : ഗതിരോധമുള്ള, ചലനമില്ലാത്ത, ചലിക്കാത്ത


অন্যান্য ভাষায় অনুবাদ :

गतिहीन होने की अवस्था या भाव।

गतिहीनता के कारण पेड़-पौधे एक ही जगह पर स्थिर होते हैं।
अगतिकता, अगत्वरता, गतिहीनता

The quality of not moving.

immobility

നിശ്ചലമായ   നാമവിശേഷണം

অর্থ : പ്രവഹിക്കാത്തതു.

উদাহরণ : ഒഴുകാത്ത വെള്ളത്തില്‍ വളരെ അധികം രോഗങ്ങളുടെ ജീവാണുക്കള്‍ താമസിക്കുന്നു.

সমার্থক : ഒഴുകാത്ത, കെട്ടിക്കിടക്കുന്ന, ഗതിഹീനമായ, നീങ്ങിപോകാത്ത, പ്രവഹിക്കാത്ത


অন্যান্য ভাষায় অনুবাদ :

जो प्रवाहित न हो।

अप्रवाहित जल में बहुत सारे रोगों के जीवाणु मिलते हैं।
अप्रवाहित, खड़ा, गतिहीन, ठहरा, थमा, प्रवाहहीन, रुका, शांत, शान्त, स्थिर, होर

Not circulating or flowing.

Dead air.
Dead water.
Stagnant water.
dead, stagnant

অর্থ : നിശ്ചലമായ

উদাহরণ : അവന്റെ ശരീരം നിശ്ചലമായി കിടന്നു


অন্যান্য ভাষায় অনুবাদ :

जिसमें किसी प्रकार का कंपन या स्पंदन न हो।

उसका शरीर निस्पंद पड़ गया।
निस्कंप, निस्कम्प, निस्पंद, निस्पन्द

Absolutely still.

Frozen with horror.
They stood rooted in astonishment.
frozen, rooted, stock-still