অর্থ : (മനസില്‍) ഉറപ്പിക്കുക
উদাহরণ :
എന്റെ ഈ ആഗ്രഹം പൂര്ത്തി യാകുകയാണെങ്കിൽ ഞാൻ ഒരു യാഗം നടത്തുമെന്ന് മനസിൽ ഉറപ്പിച്ചു
সমার্থক : ഉറപ്പിക്കുക, ദൃഡമാക്കുക
অন্যান্য ভাষায় অনুবাদ :
(मन में) ठहरना या पक्का होना।
यह बात मेरे मन में ठन गई थी कि मेरी मनोकामना पूरी होते ही मैं एक यज्ञ करूँगा।অর্থ : ഏതെങ്കിലും കാര്യത്തിന്റെ ഔചിത്യം അല്ലെങ്കില് അനൌചിത്യം മുതലായവയെ കുറിച്ച് വിവേചനം നടത്തി അത് ശരിയാണോ അല്ലെങ്കില് ഉചിതമായതോ എന്ന് നിശ്ചയിക്കുക
উদাহরণ :
ശ്യാം നിര്ധനരായ വിദ്യാര്ത്ഥികളെ പഠിപ്പിക്കുവാന് തീരുമാനിച്ചു
সমার্থক : തീരുമാനിക്കുക, നിര്ണ്ണയിക്കുക
অন্যান্য ভাষায় অনুবাদ :
किसी बात या कार्य आदि के औचित्य या अनौचित्य पर विचार कर, उसके ठीक या उचित होने का निश्चय करना।
श्याम ने निर्धन छात्रों को पढ़ाने का निर्णय लिया।Reach, make, or come to a decision about something.
We finally decided after lengthy deliberations.অর্থ : നിശ്ചയിക്കുക
উদাহরণ :
കൂടിക്കാഴചയ്ക്കുള്ള സമയം നിശ്ചയിക്കു
অন্যান্য ভাষায় অনুবাদ :
* निर्धारित करना।
मिलने का समय निर्धारित करें।অর্থ : ഒരു തുക തീരുമാനിക്കുക
উদাহরণ :
ധനികൻ ആയിരം രൂപ പലിശ നിശ്ചയിച്ചു
অন্যান্য ভাষায় অনুবাদ :
অর্থ : ഒരു സാധനത്തിന്റെ വില നിശ്ചയിക്കുക
উদাহরণ :
കച്ചവടക്കാരൻ സാധങ്ങൾക്ക് വില നിശ്ചയിച്ചിട്ടുണ്ട് കമ്പനികൾ അവരുടെ സാധനങ്ങൾക്ക് വില നിശ്ചയിച്ചിട്ടുൻണ്ട്
অন্যান্য ভাষায় অনুবাদ :
* किसी वस्तु आदि का मूल्य निर्धारित करना।
इस दुकानदार ने वस्तुओं का बहुत अधिक मूल्य रखा है।