পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നിലം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നിലം   നാമം

অর্থ : വയലിലെ മണ്ണിന്റെ മുകളിലെ തട്ട്.

উদাহরণ : നിലം ഫലഭൂയിഷ്ഠമാക്കുന്നതിനു വേണ്ടി കൃഷിക്കാരന്‍ സമയാസമയങ്ങളില്‍ ചാണകവളം മുതലായവ ഇട്ടുകൊണ്ടിരിക്കുന്നു.

সমার্থক : തടം


অন্যান্য ভাষায় অনুবাদ :

खेत की मिट्टी की ऊपरी तह।

जोताँत की उर्वरा को बनाए रखने के लिए किसान समय-समय पर गोबर की खाद आदि डालते रहते हैं।
जोताँत, जोतांत, जोतात

Material in the top layer of the surface of the earth in which plants can grow (especially with reference to its quality or use).

The land had never been plowed.
Good agricultural soil.
ground, land, soil

অর্থ : ഇരിക്കുന്നതിനു വേണ്ടി നിരപ്പാക്കിയ സമതല ഭൂമി.

উদাহরণ : ഇപ്പോള്‍ നിലം അലങ്കരിക്കുന്നതിനു വേണ്ടി വളരെ ഭംഗിയുള്ള ടയില്‍ കിട്ടുന്നു.

সমার্থক : തറ, വിരിപ്പു്


অন্যান্য ভাষায় অনুবাদ :

बैठने आदि के लिए समतल और पक्की भूमि।

आजकल फ़र्श को सजाने के लिए सुंदर-सुंदर टाइल मिलते हैं।
फरश, फर्श, फ़र्श

অর্থ : ഒരു പട്ടയക്കാരന്റെ അധികാരത്തിലുള്ള, ഭൂവുടമസ്ഥതയുടെ അത്രയും ഭൂഭാഗം.

উদাহরণ : സ്ഥലം വീതിച്ചെടുക്കുന്നതിന് മഹേശിന്റെ മക്കള് പരസ്പരം വഴക്കുണ്ടാക്കി കൊണ്ടിരിക്കുന്നു.

সমার্থক : പറമ്പ്, ഭൂമി, സ്ഥലം


অন্যান্য ভাষায় অনুবাদ :

किसी जमींदारी का उतना भूभाग जितना एक पट्टीदार के अधिकार में हो।

पट्टी के बँटवारे को लेकर महेश के लड़के आपस में लड़ते रहते हैं।
पट्टी

অর্থ : വരമ്പുകളാല്‍ വേർതിരിക്കപ്പെട്ട്‌ ധാന്യം വിളയുവാന്‍ പറ്റിയ സ്ഥലം

উদাহরণ : ഈ വയല്‍ വേണ്ടുവോളം ഫലഭൂയിഷ്ടമാണ്.

সমার্থক : കണ്ടം, കേദാരം, പാടം, പുലം, വപ്രം, വയല്‍


অন্যান্য ভাষায় অনুবাদ :

अनाज पैदा करने के लिए मेड़ों द्वारा घिरी हुई जोतने-बोने की जगह।

यह खेत काफी उपजाऊ है।
अश्मंत, अश्मन्त, आराजी, खेत, जमीं, जमीन, ज़मीं, ज़मीन

A piece of land cleared of trees and usually enclosed.

He planted a field of wheat.
field