পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നിറുത്തുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നിറുത്തുക   ക്രിയ

অর্থ : ഓടി കൊണ്ടിരിക്കുന്നതിനിടയ്ക്ക് നില്ക്കുക

উদাহরণ : കുതിര ഓട്ടം നിര്ത്തി

সমার্থক : അവസാനിപ്പിക്കുക, നാട്ടുക, നിൽക്കുക


অন্যান্য ভাষায় অনুবাদ :

चलते-चलते रुकना या आगे न बढ़ना।

घोड़ा अड़ गया।
अँड़ियाना, अड़ना, अड़ियाना, अरना

Come to a halt, stop moving.

The car stopped.
She stopped in front of a store window.
halt, stop

অর্থ : ഒന്നിൽ പങ്കെടുക്കാൻ അനേകം പേരെ കൊണ്ടുവരുക

উদাহরণ : നിയമസഭാ തെരഞ്ഞെടുപ്പിൽ കോൺഗ്രസ് പത്ത് സ്ഥാനാർഥികളെ നിർത്തി പരിക്കേറ്റ കളിക്കാരന്റെ സ്ഥാനത്ത് കോച്ച് പുതിയ കളിക്കാരനെ കൊണ്ടുവന്നു


অন্যান্য ভাষায় অনুবাদ :

चुनाव, खेल, आदि में उम्मीदवार या प्रतियोगी को प्रतियोगिता में भाग लेने के लिए चुनना या भेजना।

काँग्रेस ने विधान सभा चुनाव के लिए दस उम्मीदवार खड़े किए हैं।
कोच ने घायल खिलाड़ी के स्थान पर नए खिलाड़ी को मैदान में उतारा।
उतारना, खड़ा करना

অর্থ : ഏതെങ്കിലും ഒരു കാര്യം അവസാനിപ്പിക്കുക

উদাহরণ : ഞങ്ങളുടെ പള്ളിക്കൂടം നാല്‍ മണിക്ക് അവസാനിക്കും

সমার্থক : അവസാനിപ്പിക്കുക, മതിയാക്കുക


অন্যান্য ভাষায় অনুবাদ :

किसी संस्था, स्कूल आदि के नियमित कार्यकाल की समाप्ति होना।

हमारा विद्यालय चार बजे छूटता है।
छुटना, छूटना