পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നിറഞ്ഞ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നിറഞ്ഞ   ക്രിയാവിശേഷണം

অর্থ : അളവ്‌ കൂടുതലുള്ള.

উদাহরণ : ഇന്ന് അവന്‍ ഒരുപാട്‌ ചിരിച്ചു.

সমার্থক : അതിമാത്രം, അതിയായ, അതിരില്ലാത്ത, അത്യന്തം, അനല്‌പമായ, അനേകം, ഏറെ, ഒരുപാട്‌, കൂടുതല്‍, ധാരാളം, നാനാ, നിരവധി, നിസ്സീമമായ, പല, പെരുത്ത്‌, ബഹുലമായ, ഭീമമായ, വമ്പിച്ച, സമൃദ്ധമായ, സീമതീതമായ


অন্যান্য ভাষায় অনুবাদ :

To a very great degree or extent.

I feel a lot better.
We enjoyed ourselves very much.
She was very much interested.
This would help a great deal.
a good deal, a great deal, a lot, lots, much, very much

നിറഞ്ഞ   നാമവിശേഷണം

অর্থ : എല്ലാംകൊണ്ടും തികഞ്ഞ അല്ലെങ്കില് കുറവുകളില്ലാത്ത.

উদাহরণ : ലാലാജിയുടെ വീട് ധനധാന്യങ്ങളെകൊണ്ട് നിറഞ്ഞതാണ്.

সমার্থক : കുമിഞ്ഞ, കൂടിയ


অন্যান্য ভাষায় অনুবাদ :

जो पूरी तरह से पूर्ण या भरा हुआ हो या जिसमें कोई कमी न हो।

लालाजी का घर धन-धान्य से परिपूर्ण है।
सेठजी का जन्म धन-धान्य से परिपूर्ण घर में हुआ था।
अभिपूर्ण, अरहित, अवपूर्ण, अशून्य, आपूर्ण, परिपूरित, परिपूर्ण, पूरित, पूर्ण, भरा हुआ, भरा-पूरा, भरापूरा, मुकम्मल, शाद, संकुल, सङ्कुल

Completed to perfection.

fulfilled

অর্থ : നിറഞ്ഞ

উদাহরণ : ഭക്ഷിക്കാനുള്ള കറികളാൽ നിറഞ്ഞ മേശയുടെ നാല് വശത്തും ഇരുന്നു


অন্যান্য ভাষায় অনুবাদ :

*भोजन के लिए तैयार या व्यवस्थित किया हुआ विशेषकर जिस पर व्यंजन सजाए गए हों।

खानेवाले व्यंजनों से भरे मेज के चारों ओर बैठ गए।
भरा, भरा हुआ