অর্থ : സാധനങ്ങള്ക്കു നിറം കൊടുക്കുന്ന.
উদাহরণ :
ഈ സാരിയുടെ ചുവപ്പില്‍ നിന്നു നിറം പോകുന്നു.
অন্যান্য ভাষায় অনুবাদ :
Any material used for its color.
She used a different color for the trim.অর্থ : ഏതെങ്കിലും വസ്തു മുതലായവയുടെ ഒരു ഗുണം അതിന്റെ കുറിച്ചുള്ള അറിവ് കേവലം കണ്ണുകളിലൂടെ മാത്രമേ ലഭിക്കുകയുള്ളു
উদাহরণ :
അവന് വെളുപ്പ് നിറമാണ്
সমার্থক : വര്ണ്ണം
অন্যান্য ভাষায় অনুবাদ :
অর্থ : മൃദംഗം, തബല, ചെണ്ട എന്നിവയുടെ വായ്കെട്ടിയിരിക്കുന്ന തുകലിന്റെ മുകളില് പൂശിയിരിക്കുന്ന കറുത്ത ചായം
উদাহরণ :
തബലയുടെ ചായം ഇളകിപ്പോയി
সমার্থক : ചായം
অন্যান্য ভাষায় অনুবাদ :