পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നിര്ത്തുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നിര്ത്തുക   ക്രിയ

অর্থ : ചലിക്കുന്ന വസ്തുവിന്റെ ചലനം നിര്ത്തുക

উদাহরণ : വണ്ടിക്കു മുന്നില്‍ പെട്ടന്ന് നായ വന്നതിനാല്‍ ഡ്രൈവര്‍ വണ്ടി നിര്ത്തി

সমার্থক : അനങ്ങാതാക്കുക, ചലിക്കാതാക്കുക, നീങ്ങാതാക്കുക


অন্যান্য ভাষায় অনুবাদ :

चलती हुई वस्तु की गति बंद करना।

वाहन के सामने अचानक कुत्ता आ जाने से वाहन चालक ने वाहन रोका।
अड़काना, ठहराना, थामना, रोकना

Cause to stop.

Stop a car.
Stop the thief.
stop

অর্থ : സ്വഭാവം എന്നിവ ഒഴിവാക്കുക

উদাহরণ : എന്റെ മകളുടെ വിരല് കുടിക്കുന്ന ശീലം വളരെ കഷ്ടപ്പെട്ടാണ്‍ ഞാന്‍ നിര്ത്തിയത്


অন্যান্য ভাষায় অনুবাদ :

आदत आदि को दूर करना।

मैंने अपनी बेटी की अँगूठा चूसने की आदत को बड़ी मुश्किल से छुड़ाया।
छुड़ाना, छोड़ाना

অর্থ : ഉപയോഗിക്കാതിരിക്കുക അല്ലെങ്കില്‍ സേവിക്കാതിരിക്കുക (എന്നാല്‍ അത് മുന്പ് ഉപയോഗിച്ചിരുന്നു

উদাহরণ : മോഹന്‍ രണ്ടു മാസം മുന്പ് മദ്യപാനം ഉപേക്ഷിച്ചു

সমার্থক : ഉപേക്ഷിക്കുക


অন্যান্য ভাষায় অনুবাদ :

उपयोग या सेवन न करना (जो पहले की जाती हो)।

मोहन ने दो महीने पहले ही शराब छोड़ी।
छोड़ देना, छोड़ना, त्याग देना, त्याग रखना, त्यागना, परित्याग करना, परित्यागना