পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നിരീക്ഷണം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നിരീക്ഷണം   നാമം

অর্থ : ഏതെങ്കിലും ഒരു വസ്തുവിന്റെ ഗുണദോഷങ്ങള്‍ അനുഭവത്തിലൂടെ വേര്തിരിച്ചറിയുന്ന ക്രിയ

উদাহরণ : കയറിന്റെ മുറുക്കം പരീക്ഷിച്ച് തന്നെയറിയണം

সমার্থক : പരിശോധന, പരീക്ഷണം


অন্যান্য ভাষায় অনুবাদ :

वह प्रयोग जो किसी वस्तु के गुण,दोष आदि का अनुभव करने के लिए हो।

रस्साकशी जोर आजमाइश का खेल है।
अजमाइश, अज़माइश, आजमाइश, आज़माइश

Trying something to find out about it.

A sample for ten days free trial.
A trial of progesterone failed to relieve the pain.
test, trial, trial run, tryout

অর্থ : മുഴുവന് അന്വേഷണത്തിനും നിരീക്ഷണത്തിനും ശേഷം ഏതെങ്കിലും ഒരു കാര്യത്തില്‍ അന്തിമമായി എത്തിചേരുന്ന പ്രവൃത്തി.

উদাহরণ : കുറച്ച് വര്ഷങ്ങള്ക്കുശേഷം ഭാരതത്തിലെ ജനസംഖ്യ ചൈനയെക്കാള് അധികമായിരിക്കും എന്നതാണ് സര്വേയില്‍ നിന്ന് മനസ്സിലായ കാര്യം

সমার্থক : സര്വേ


অন্যান্য ভাষায় অনুবাদ :

पूरी जाँच पड़ताल के साथ निरीक्षण करके किसी निष्कर्ष पर पहुँचने की क्रिया।

सर्वेक्षण से पता चला है कि कुछ वर्षों बाद भारत की जनसंख्या चीन से अधिक हो जाएगी।
सर्वे, सर्वेक्षण

The act of looking or seeing or observing.

He tried to get a better view of it.
His survey of the battlefield was limited.
sight, survey, view

অর্থ : ഏല്ലാ കാര്യങ്ങളും ശരിയോ തെറ്റോ എന്നു നോക്കുന്നത്.

উদাহরণ : ഈ ജോലി രാമന്റെ മേല്നോട്ടത്തിലാണ് നടക്കുന്നത്.

সমার্থক : മേല്നോട്ടം


অন্যান্য ভাষায় অনুবাদ :

यह देखने की क्रिया कि सब बातें ठीक हैं या नहीं।

यह काम राम की निगरानी में हो रहा है।
अभिगुप्ति, देख-रेख, देखरेख, नजर, नज़र, निगरानी, निगहबानी, निरीक्षण, पर्यवेक्षण, संभार, सम्भार

Attention and management implying responsibility for safety.

He is in the care of a bodyguard.
care, charge, guardianship, tutelage

অর্থ : ചികിത്സകന്‍ വഴി രോഗിക്ക് അസുഖമുണ്ടോ എന്നും ഉണ്ടെങ്കില്‍ അതിന്റെ കാരണമെന്തെന്നും കണ്ടുപിടിക്കല്.

উদাহরণ : വളരെ വലിയൊരു ചികിത്സകനാണ് ഈ രോഗിയെ പരിശോധിച്ചത്.

সমার্থক : പരിശോധന, രോഗനിര്ണ്ണയം


অন্যান্য ভাষায় অনুবাদ :

चिकित्सक के द्वारा यह जाँचने की क्रिया कि किसी को कोई रोग है या नहीं और अगर है तो उसका कारण क्या है।

इस रोगी की जाँच एक बहुत बड़े चिकित्सक से करानी है।
जाँच, मानिटरिंग, मानीटरिंग, मॉनिटरिंग, मॉनीटरिंग

A thorough physical examination. Includes a variety of tests depending on the age and sex and health of the person.

checkup, health check, medical, medical checkup, medical exam, medical examination

অর্থ : ഏതെങ്കിലും കാര്യം അല്ലെങ്കില്‍ പെരുമാറ്റം സൂക്ഷ്മമായി നോക്കുക

উদাহরণ : അയാള്‍ വയലിലെ പണി നിരീക്ഷിച്ചുകൊണ്ടിരുന്നു.

সমার্থক : വീക്ഷണം


অন্যান্য ভাষায় অনুবাদ :

किसी काम, बात या व्यवहार को बारीक़ी से जाँचने की क्रिया।

वह खेत के काम का निरीक्षण कर रहा था।
अवेक्षण, निरीक्षण, पर्यवेक्षण, मुआइना, मुआयना, मुलाहज़ा, मुलाहजा, मुलाहिज़ा, मुलाहिजा, वीक्षण

Management by overseeing the performance or operation of a person or group.

oversight, superintendence, supervising, supervision