অর্থ : ഏതെങ്കിലും താഴ്ന്ന സ്ഥലത്തിനെ അതിന്റെ ചുറ്റുവട്ടത്തുള്ള സ്ഥലത്തിനു തുല്യമാക്കുന്ന പ്രക്രിയ.
উদাহরণ :
ആയിരക്കണക്കിനു തൊഴിലാളികള്‍ റോഡിലെ കുഴികള്‍ നികത്തിക്കൊണ്ടിരിക്കുന്നു.
সমার্থক : നികത്തുക
অন্যান্য ভাষায় অনুবাদ :
किसी निचले स्थान को उसके आस-पास के धरातल के बराबर करना।
सैकड़ों मज़दूर सड़क के गड्ढों को पाट रहे हैं।অর্থ : മരമടിച്ച് മണ്ണിനെ നിരപ്പാക്കുക
উদাহরণ :
കർഷകൻ പാടത്തിനെ നാല് ജോലിക്കാരക്കൊണ്ട് നിരപ്പാക്കി
অন্যান্য ভাষায় অনুবাদ :
অর্থ : നിരപ്പാണി കൊണ്ട് നിലം നിരപ്പാക്കുക
উদাহরণ :
കര്ഷകൻ ഉഴുതതിന് ശേഷം നിലം നിരപ്പാണി കൊണ്ട് നിരപ്പാക്കുന്നു
সমার্থক : ഒരുപോലെയാക്കുക, മട്ടം വരുത്തുക
অন্যান্য ভাষায় অনুবাদ :
हेंगे आदि से मिट्टी बराबर करना (विशेषकर जोते या कोड़े हुए खेत की)।
किसान खेत जोतने के बाद उसे हेंगा रहा है।অর্থ : ശൂന്യമായ സ്ഥലം നിറയ്ക്കാന്‍ വേണ്ടി അവിടെ എന്തെങ്കിലും വസ്‌തു മുതലായവ ഇടുക.
উদাহরণ :
തൊഴിലാളി വഴിയുടെ അരികിലെ ഗർത്തം നികത്തി കൊണ്ടിരിക്കുന്നു.
সমার্থক : അടയ്ക്കുക, തുല്യമാക്കുക, നികത്തുക, നികരുക, നിരപ്പു വരുത്തുക, നിറയ്ക്കുക, പരത്തുക, മട്ടമാക്കുക, മൂടുക
অন্যান্য ভাষায় অনুবাদ :
खाली जगह को पूर्ण करने के लिए उसमें कोई वस्तु आदि डालना।
मजदूर सड़क के किनारे का गड्ढा भर रहा है।