অর্থ : ആരോപണത്തില്‍ നിന്ന് മുക്തനായ ആള്
উদাহরণ :
കോടതി ശ്യാമിനെ നിരപരാധിയായി പ്രഖ്യാപിച്ചു.
সমার্থক : ആരോപണമുക്തനായ, ആരോപണവിമുക്തനായ
অন্যান্য ভাষায় অনুবাদ :
Freed from any question of guilt.
Is absolved from all blame.অর্থ : കുറ്റകൃത്യം ചെയ്യുന്നതല്ലാത്ത.
উদাহরণ :
കാശ്മീരില്‍ തീവ്രവാദികള്‍ എത്രയോ നിരപരാധികളായ ജനങ്ങളുടെ പ്രാണനെടുത്തു.
সমার্থক : നിഷ്കളങ്കരായ
অন্যান্য ভাষায় অনুবাদ :
Free from evil or guilt.
An innocent child.