অর্থ : ഘർഷണം സഹിച്ചുകൊണ്ട് വലിക്കുക
উদাহরণ :
പെണ്‍കുഞ്ഞ് അമ്മയുടെ പിന്നാലെ നിരങ്ങികൊണ്ടിരുന്നു
অন্যান্য ভাষায় অনুবাদ :
অর্থ : പതുക്കെ പതുക്കെ ഭൂമിയില്‍ ഉരസി നടക്കുക
উদাহরণ :
വീട്ടില്‍ ഒരു വലിയ പാമ്പ് ഇഴഞ്ഞു കൊണ്ടിരിന്നു
সমার্থক : ഇഴയുക, നിലംപറ്റിപോവുക, മിന്തുക
অন্যান্য ভাষায় অনুবাদ :