অর্থ : നിയമവുമായി ബന്ധപ്പെട്ട.
উদাহরণ :
അവന്‍ നിയമപരമായ അറിവ് നേടുന്നതിനു വേണ്ടി വക്കീലിന്റെ അടുത്ത് പോയി.
অন্যান্য ভাষায় অনুবাদ :
Established by or founded upon law or official or accepted rules.
legalঅর্থ : നിയമത്തിന് അനുസരിച്ച് ശരിയാകുന്നത്
উদাহরণ :
നാം നിയമാനുസൃതമായ കാര്യങ്ങള്‍ ചെയ്യേണ്ടതാകുന്നു.
সমার্থক : നിയമാനുസൃതമായ
অন্যান্য ভাষায় অনুবাদ :
Established by or founded upon law or official or accepted rules.
legalঅর্থ : നിയമത്താല്‍ കെട്ടു പിണഞ്ഞ് കിടക്കുന്നത്.
উদাহরণ :
അവന്റെ ഓരോ ജോലിയും നിയമാനുസൃതമായ രീതിയില്‍ നടക്കുന്നു.
সমার্থক : നിയമ ബദ്ധമായ, നിയമാനുസൃതമായ
অন্যান্য ভাষায় অনুবাদ :
অর্থ : നിയമാനുസൃതമായി
উদাহরণ :
നിയമപരമായ ഒരു കാര്യത്തിലും തടസ്സം ഉണ്ടാക്കുവാന്‍ ഞങ്ങള് ആഗ്രഹിക്കുന്നില്ല
অন্যান্য ভাষায় অনুবাদ :