পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നിയമനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നിയമനം   നാമം

অর্থ : നിയമിക്കപ്പെട്ട പ്രക്രിയ.

উদাহরণ : ശ്യാമിന്റെ നിയമനം നാവിക സേനയില്‍ കപ്പലില്‍ പണിയെടുക്കുന്ന ആളായിട്ടാണ്.


অন্যান্য ভাষায় অনুবাদ :

नियुक्त करने या होने की क्रिया या भाव।

श्याम की नियुक्ति नौ सेना में नाविक के पद पर हुई है।
अपाइंटमेंट, अपाइन्टमेन्ट, अपॉइंटमेंट, अपॉइन्टमेन्ट, तैनाती, नियुक्ति, नियोग, नियोजन, मुकर्ररी

The act of putting a person into a non-elective position.

The appointment had to be approved by the whole committee.
appointment, assignment, designation, naming

অর্থ : ആരെയെങ്കിലും ശമ്പളത്തിന് എതെങ്കിലും ആഫീസിൽ അല്ലെങ്കിൽ ഫാക്ടറിയിൽ ജോലിക്ക് വയ്ക്കുന്ന ക്രിയ

উদাহরণ : എന്റെ നിയമനം ജൂൺ പതിമൂന്ന് വരെയാണ്


অন্যান্য ভাষায় অনুবাদ :

किसी का वेतन आदि पर किसी कारखाने या कार्यालय में काम पर लगे रहने की क्रिया।

मेरे अधियोजन का समय तेरह जून तक है।
अधियोजन

অর্থ : ഒഴിഞ്ഞു കിടക്കുന്ന ഇരിപ്പിടം പദവി എന്നിവയിലേയ്ക്ക് പുതിയ ആളെ നിയമിക്കുക

উদাহরণ : മന്ത്രി മുഴുവന് പദവികളിലും തന്റെ ബന്ധുക്കളുടെ നിയമനം നടത്തി.

সমার্থক : കെട്ടൽ, ക്രമം, ചേർക്കൽ, ഭരണം, വണക്കം

অর্থ : ഏതെങ്കിലും ആഫീസ് അല്ലെങ്കിൽ ഫാക്ടറിയിൽ ശബളത്തിനായി ആളുകളെ വയ്ക്കുന്ന ക്രിയ

উদাহরণ : നിയമനം നടത്തുന്നതിന് മുമ്പായി അഭിമുഖം നടത്തുന്നു


অন্যান্য ভাষায় অনুবাদ :

किसी को वेतन आदि देकर अपने कार्यालय या कारखाने में काम पर लगाने की क्रिया।

अधियोजन के पूर्व प्रायः साक्षात्कार होता है।
अधियोजन