অর্থ : നിയന്ത്രണം ഇല്ലാത്ത അവസ്ഥ
উদাহরণ :
നിയന്ത്രണമില്ലായ്മ സമൂഹത്തില് അരാജകത്വം പരത്തും
অন্যান্য ভাষায় অনুবাদ :
नियंत्रणहीन होने की अवस्था या भाव।
नियंत्रणहीनता से समाज में अराजकता फैल जाती है।অর্থ : ചിന്തകളെ ചീത്ത വഴികളിലൂടെ പോകാന്‍ അനുവദിക്കുന്ന പ്രക്രിയ.
উদাহরণ :
നിയന്ത്രണമില്ലായ്മ കാരണം അവന്‍ രോഗങ്ങള്ക്ക് അടിമയായി.
সমার্থক : അടക്കമില്ലായ്മ
অন্যান্য ভাষায় অনুবাদ :
चित्त की वासना को अनुचित या बुरे मार्गों पर जाने देने की क्रिया या भाव।
असंयम के कारण वह रोगों का शिकार हो गया।Excess in action and immoderate indulgence of bodily appetites, especially in passion or indulgence.
The intemperance of their language.অর্থ : തടസ്സം ഇല്ലാതിരിക്കുന്ന അവസ്ഥ.
উদাহরণ :
അധികം നിയന്ത്രണമില്ലായ്മകൊണ്ടും ജനങ്ങള് ചീത്തയാകാറുണ്ട്.
অন্যান্য ভাষায় অনুবাদ :
प्रतिबंध या रुकावट न होने की अवस्था।
अधिक स्वच्छंदता से भी लोग बिगड़ जाते हैं।