অর্থ : സാമർത്ഥ്യത്തോടു കൂടി ജോലി ചെയ്യുന്ന ആള്.
উদাহরণ :
നിപുണനായ പോലീസ് മുഖ്യാധികാരി കുറ്റവാളികളുടെ ഒരു കൂട്ടത്തെ പിടിച്ചു.
সমার্থক : അനുഭവജ്ഞാനമുള്ള, അഭിജ്ഞനായ, കൈപ്പഴക്കമുള്ള, കൌശലമുള്ള, ചാതുര്യമുള്ള, തഴക്കമുള്ള, നിപുണതയുള്ള, പരിചയമുള്ള, പ്രവീണനായ, പ്രാപ്തിയുള്ള, മികച്ച, മിടുക്കുള്ള, യോഗ്യത ഉള്ള, വിശേഷവിജ്ഞാനമുള്ള, വൈദഗ്ദ്ധ്യമുള്ള, സാമർത്ഥ്യമുള്ള, സാർത്ഥനായ
অন্যান্য ভাষায় অনুবাদ :
অর্থ : ഏതൊരുവനാണോ നല്ലരീതിയിൽ ജോലി ചെയ്യാനുള്ള മനസ്സ് ഉണ്ടാകുന്നത്
উদাহরণ :
ലതയുടെ ഭർതൃ വീട്ടുകാർ നിപുണനായ പുത്രവധുവിനെ നേടി വളരെ സന്തോഷമുള്ളവരാകുന്നു
অন্যান্য ভাষায় অনুবাদ :