পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നിന്ദ শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നിന്ദ   നാമം

অর্থ : ഒരാളുടെ ആജ്ഞയോ വര്ത്തമാനമോ മാനിക്കാതിരിക്കുന്നത്.

উদাহরণ : മൂത്തവരുടെ വാക്കുകള്‍ നിന്ദിക്കരുത് എന്ന് നമ്മളെ കുട്ടിക്കാലത്തേ പഠിപ്പിച്ചിട്ടുണ്ട്.

সমার্থক : അനാദരവ്, തിരസ്കാരം


অন্যান্য ভাষায় অনুবাদ :

किसी की आज्ञा या बात न मानने की क्रिया या भाव।

बड़ों के आदेश की अवहेलना अनुचित मानी जाती है।
अनसुन करना, अनसुना करना, अपालन, अवगणन, अवज्ञा, अवहेल, अवहेलन, अवहेलना, अवहेला, हुक्म उदूली

The failure to obey.

disobedience, noncompliance

অর্থ : ആരെയെങ്കിലും ആക്ഷേപിക്കുന്നതിനു വേണ്ടി പറയുന്ന വ്യഞ്ജിതമായ കാര്യം.

উদাহরণ : അവന്‍ ഓരോ വാക്കിലും അധിക്ഷേപിക്കുന്നു.

সমার্থক : അധിക്ഷേപം, അപവാദം, അഭ്യാഖ്യാനം, അവബ്രവം, അവര്ണ്ണം, ഇടിച്ചുപറയല്‍, ഉപക്രോശം, കുത്സ, ഗര്ഹണം, താഴ്ത്തിക്കാണിക്കല്, ദൂഷണം, നിന്ദനം, നിസ്സാരമാക്കി കാണിക്കല്‍, പരിവാദം, മിധ്യാഭിയോഗം, ശകാരം


অন্যান্য ভাষায় অনুবাদ :

किसी को उसके द्वारा किए हुए अनुचित या अशोभनीय व्यवहार का उसे स्पष्ट किंतु कटु शब्दों में स्मरण कराकर लज्जित करने या किसी को दुखी करने के लिए कही जाने वाली कोई व्यंगपूर्ण बात।

वह बात-बात पर ताने मारता है।
आक्षेप, आवाज़ा, आवाजा, कटाक्ष, तर्क, ताना, फबती, फब्ती, व्यंगोक्ति

An aggressive remark directed at a person like a missile and intended to have a telling effect.

His parting shot was `drop dead'.
She threw shafts of sarcasm.
She takes a dig at me every chance she gets.
barb, dig, gibe, jibe, shaft, shot, slam

നിന്ദ   നാമവിശേഷണം

অর্থ : ജനങ്ങള്‍ ചീത്ത എന്നു വിളിക്കുന്ന അല്ലെങ്കില്‍ കുപ്രസിദ്ധി ലഭിച്ച.

উদাহরণ : വീരപ്പന് കുപ്രസിദ്ധനായ അപരാധിയാണു്‌.അവന് തന്റെ പ്രവൃത്തികളെ കൊണ്ടു്‌ സമൂഹത്തില് കുപ്രസിദ്ധനായി.

সমার্থক : അകീര്ത്തി, അഖ്യാതി, അധോഗതി, അപഖ്യാതി, അപഭാഷണം, അപമാനം, അപരവം, അപരാധം, അപവചനം, അപവര്ഗ്ഗം, അപവാദം, അഭിഭവം, അഭിമാനക്ഷയം, അഭിശംസനം, അഭിശപനം, അഭിശസ്തി, അഭിശാപം, അയശസ്സു്, അവഗീതം, അവമതി, അവിഖ്യാതി, കീർത്തികേടു്, കുപ്രസിദ്ധി, ചീത്തപ്പേരു്‌, ജനാപവാദം, താഴ്ച, ദുര്യശസ്സു്, ദുഷ്കീര്ത്തി, ദുഷ്പേരു്‌, നാണക്കേടു്, പഴി, പോരായ്മ, മാനഭംഗം, മാനഹാനി, മിധ്യാപവാഡം, മിധ്യാഭിശംസനം, യശോഹാനി, ലോകാപവാദം, വിശ്വാസയോഗ്യമല്ലാതാക്കല്‍, ‌മിധ്യാക്ഷേപം


অন্যান্য ভাষায় অনুবাদ :

जिसे लोग बुरा कहते हों या जिसे कुख्याति मिली हो।

वीरप्पन एक कुख्यात अपराधी है।
वह अपने कारनामों के कारण समाज में बदनाम है।
अंगुश्तनुमा, अजसी, अपकृत्, अयशस्वी, अयशी, कुख्यात, कुप्रसिद्ध, दुर्नाम, पापनाम, बदनाम