পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നിഗമനം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നിഗമനം   നാമം

অর্থ : ഏതൊരു കാര്യത്തിനെക്കുറിച്ചു വളരെക്കുറച്ചു സാദ്ധ്യതയുള്ള എന്നാല്‍ അതിനെക്കുറിച്ചു നേരത്തെ ചിന്തിക്കുന്ന പ്രക്രിയ.

উদাহরণ : നിന്റെ അനുമാനം ഞാന്‍ മനസ്സിലാക്കിയതിനും മീതെയാണ്.

সমার্থক : അനുമാനം, ഊഹം


অন্যান্য ভাষায় অনুবাদ :

जिस बात की बहुत-कुछ संभावना हो, उसे पहले ही मान लेने या उसकी कल्पना कर लेने की क्रिया।

तुम्हारी परिकल्पना मेरी समझ के परे है।
अभिकल्पना, थ्योरी, परिकल्पना, प्रकल्पना

অর্থ : സൂചനകള്‍ അല്ലെങ്കില്‍ ഏതെങ്കിലുമൊരു അനുമാനത്തിലൂടെ ഏതെങ്കിലുമൊരു വിഷയത്തെ കുറിച്ച് പറയുന്ന പ്രക്രിയ

উদাহরণ : അടുത്തകാലത്തുണ്ടായ പ്രകൃതിദുരന്തങ്ങളെ കുറിച്ച് ചിലയാളുകള്‍ നേരത്തെ പ്രവചിച്ചിരുന്നു

সমার্থক : നിർവചനം, പ്രവചനം


অন্যান্য ভাষায় অনুবাদ :

संकेत या अनुमान से किसी विषय को बतलाने की क्रिया।

हाल ही हुईं प्राकृतिक घटनाओं का अनुभावन कुछ लोगों ने पहले ही किया था।
अनुभावन

অর্থ : ഇങ്ങനെ ഉണ്ടാകണം അല്ലെങ്കില്‍ ഉണ്ടാകും എന്നതിനെക്കുറിച്ചു മനസ്സില്‍ ഉണ്ടാകുന്ന ഒരു രൂപം.

উদাহরণ : ചില സമയത്തു അനുമാനം തെറ്റാവാറും ഉണ്ടു.

সমার্থক : അനുമാനം, ഊഹം, തോന്നല്‍, യുക്തിവിചാരം


অন্যান্য ভাষায় অনুবাদ :

अपने मन से यह समझने की क्रिया या भाव कि ऐसा हो सकता है या होगा।

कभी-कभी अनुमान गलत भी हो जाता है।
अंदाज, अंदाज़, अंदाज़ा, अंदाजा, अटकर, अटकल, अड़सट्टा, अनुमान, अनुमिति, अन्दाज, अन्दाज़, अन्दाज़ा, अन्दाजा, अरसट्टा, कयास, कूत, तखमीना, तख़मीना

A message expressing an opinion based on incomplete evidence.

conjecture, guess, hypothesis, speculation, supposition, surmisal, surmise

অর্থ : കാരണം മുഖേന ഏതെങ്കിലും വസ്തുവിന്റെ സ്ഥിതി നിശ്ചയിക്കുന്നത്.

উদাহরণ : വളരെ നേരത്തെ പരിശ്രമത്തിനു ശേഷം ഞങ്ങള്‍ രാമു നല്ല മനുഷ്യനാണെന്ന തീരുമാനത്തിലെത്തി.

সমার্থক : തീരുമാനം, നിര്ണ്ണയം


অন্যান্য ভাষায় অনুবাদ :

हेतु द्वारा किसी वस्तु की स्थिति का निश्चय।

बहुत प्रयत्न के बाद हम इस नतीजे पर पहुँचे हैं कि राम अच्छा आदमी है।
नतीजा, निर्णय, निष्कर्ष

A position or opinion or judgment reached after consideration.

A decision unfavorable to the opposition.
His conclusion took the evidence into account.
Satisfied with the panel's determination.
conclusion, decision, determination