পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നിക്ഷേപം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

നിക്ഷേപം   നാമം

অর্থ : വ്യാപാരം, മുതലായവയ്ക്ക് പണം നിക്ഷേപിക്കുക

উদাহরণ : ലക്ഷക്കണക്കിന് രൂപ മൂലധന നിക്ഷേപം നടത്തിയിട്ടും ഇതില് നിന്ന് ഒരു ലാഭവും കിട്ടിയില്ല


অন্যান্য ভাষায় অনুবাদ :

व्यापार, आय आदि के उद्देश्य से पूँजी लगाने का कार्य।

लाखों रुपये पूँजी निवेश के बाद भी इस व्यवसाय में कुछ लाभ नहीं हुआ।
इन्वेस्टमेन्ट, निवेश, पूँजी निवेश, पूँजी-निवेश

The act of investing. Laying out money or capital in an enterprise with the expectation of profit.

investing, investment

অর্থ : ഏതെങ്കിലും ഒരു പ്രത്യേക കാര്യത്തിനായി സ്വരൂപിച്ചിരിക്കുന്ന ധനം

উদাহরণ : ഗ്രാമീണ മേഖലയുടെ വികാസത്തിനായി നല്കപ്പെട്ട നിധി ദുരുപയോഗം ചെയ്യപ്പെട്ടിരിക്കുന്നു

সমার্থক : നിധി, ഫണ്ട്


অন্যান্য ভাষায় অনুবাদ :

किसी विशेष कार्य के लिए इकट्ठा या जमा किया जाने वाला धन।

ग्रामीण क्षेत्रों के विकास के लिए दी गई निधि का दुरुपयोग किया गया।
धनराशि, निधि, फंड, राशि

A reserve of money set aside for some purpose.

fund, monetary fund

অর্থ : കുഴിച്ചിട്ടിരിക്കുന്ന ധനം

উদাহরণ : കിണർ കുഴിക്കുമ്പോൾ പണിക്കാര്ക്ക് നിധി കിട്ടി

সমার্থক : നിധി


অন্যান্য ভাষায় অনুবাদ :

गड़ा हुआ धन या खजाना।

मजदूरों को कुँआ खोदते समय दफीना हाथ लग गया।
दफ़ीना, दफीना

Treasure of unknown ownership found hidden (usually in the earth).

treasure trove, trove

অর্থ : ലാഭം കിട്ടുമെന്ന പ്രതീക്ഷയില്‍ നിക്ഷേപിച്ചിരിക്കുന്ന സമ്പത്തോ ധനമോ.

উদাহরণ : അവന് ബാങ്കില്‍ നിക്ഷേപിച്ച നിക്ഷേപം എടുക്കാന്‍ പോയി.

সমার্থক : സമ്പാദ്യം


অন্যান্য ভাষায় অনুবাদ :

वह पूँजी या धन जो लाभ की आशा में निवेश किया गया हो।

वह बैंक में जमा निवेश निकालने गया है।
निवेश, निवेश पूँजी

Money that is invested with an expectation of profit.

investment, investment funds