অর্থ : ചെറു വിരലിന്റെയും നടുവിരലിന്റെയും ഇടയിലുള്ള വിരല്‍
উদাহরণ :
എന്റെ ഇടത്തെ കയ്യിലെ മോതിരവിരലില്‍ വേദന ഉണ്ടായിക്കൊണ്ടിരിക്കുന്നു.
সমার্থক : മോതിര വിരല്‍
অন্যান্য ভাষায় অনুবাদ :
कनिष्ठा और मध्यमा के बीच की उँगली।
मेरे दाहिने हाथ की अनामिका में दर्द हो रहा है।