পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে നഷ്ടപ്പെടുത്തുക শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഒന്നിൽ കൂടെ ഏന്തെങ്കിലും നഷ്ടപ്പെടുത്തുക

উদাহরণ : ഇത്രയും രൂപയുടെ സാധനം എന്താ എല്ലാ രൂപയും നഷ്ടപ്പെടുത്തിയോ?


অন্যান্য ভাষায় অনুবাদ :

खर्च कर देना या उड़ा देना।

इतना ही सामान ! सब पैसा खा गए क्या?
खाना

Spend extravagantly.

Waste not, want not.
consume, squander, ware, waste

অর্থ : നഷ്ടമാക്കുക അല്ലെങ്കില്‍ വെറുതെ കളയുക

উদাহরণ : ഠാക്കൂറിന്റെ മകന്‍ ചൂതില്‍ ഒരുപാട് പണം കളഞ്ഞുമകന്‍ അവന്റെ ശ്രദ്ധയില്ലായ്മ കൊണ്ട് പിതാവ് പടുത്തുയര്ത്തിയ വ്യാപാരം നഷ്ടപ്പെടുത്തി കളഞ്ഞു

সমার্থক : കളയുക, നശിപ്പിക്കുക


অন্যান্য ভাষায় অনুবাদ :

नष्ट या बरबाद करना।

ठाकुर के बेटे ने जुए में खूब पैसा फूँका।
बेटे ने लापरवाही से पिता का जमा-जमाया व्यापार बैठा दिया।
गँवाना, ठिकाने लगाना, डुबाना, डुबोना, तबाह करना, तहस-नहस करना, नष्ट करना, फूँकना, फेंकना, बरबाद करना, बहाना, बिठाना, बिलवाना, बैठाना, लुटाना, लुटिया डुबाना, लुटिया डुबोना

Ruin utterly.

You have shipwrecked my career.
shipwreck

অর্থ : ഏതെങ്കിലും അവസ്ഥ, കാര്യം, സമയം മുതലായവ കൈയില്‍ നിന്നു വഴുതിപ്പോകുക.

উদাহরণ : അവന്‍ സുവര്ണ്ണാവസരം നഷ്ടപ്പെടുത്തി.

সমার্থক : നശിപ്പിക്കുക, പാഴാക്കുക


অন্যান্য ভাষায় অনুবাদ :

किसी अवस्था, कार्य, समय आदि को हाथ से जाने देना।

उसने सुनहला मौका गँवा दिया।
उसने अपनी इज्जत गँवा दी।
खो देना, खोना, गँवाना, गंवाना, गवाँ देना, गवां देना