অর্থ : ആര്ക്കെങ്കിലും നഷ്ടം അല്ലെങ്കില്‍ ആപത്ത് പറ്റിയാല്‍ അതിന് പകരമായി കൊടുക്കപ്പെടുന്ന ധനം.
উদাহরণ :
തീവണ്ടി അപകടത്തില്‍ മരണപ്പെട്ട ആളുകളുടെ കുടുംബങ്ങള്ക്ക് ഇതുവരെയും നഷ്ടപരിഹാരം ലഭിച്ചില്ല.
অন্যান্য ভাষায় অনুবাদ :
किसी का हर्ज या हानि होने पर उसके बदले में दिया जाने वाला धन।
रेल दुर्घटना में मृत लोगों के परिवार वालों को अभी तक हरजाना नहीं मिला है।Something (such as money) given or received as payment or reparation (as for a service or loss or injury).
compensationঅর্থ : ഏതെങ്കിലും തരത്തിലുള്ള ഹാനി അല്ലെങ്കില് ഏതെങ്കിലും സ്ഥാനത്തിന്റെ പൂര്ത്തിക്കു വേണ്ടി ഏതെങ്കിലും ഒരു സ്ഥലത്ത് നിന്നും ലഭിക്കുന്ന മറ്റൊരു സാധനം.
উদাহরণ :
തീവണ്ടി അപകടത്തില് മരിച്ചവരുടെ ആശ്രിതര്ക്ക് സര്ക്കാരിന്റെ ഖജനാവില് നിന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടു.
অন্যান্য ভাষায় অনুবাদ :
The act of making or doing something in return.
reciprocationঅর্থ : ഏതെങ്കിലും ഒരു വസ്തു നശിച്ചു പോകുന്നതിന്‍ പകരമായി നഷ്ട പരിഹാരം ആവശ്യപ്പെടുക
উদাহরণ :
അവന്‍ വെറും പതിനായിരം രൂപ നഷ്ടപരിഹാരമായി ആവശ്യപ്പെട്ടു
অন্যান্য ভাষায় অনুবাদ :
किसी वस्तु की क्षति होने पर उसका मुआवज़ा माँगने का काम।
वे केवल दस हज़ार रुपए की मुआवज़े की माँग कर सकते हैं।অর্থ : എന്തെങ്കിലും കാരണം കൊണ്ട് ഉണ്ടായ കുറവിനെ ദൂരീകരിക്കുന്ന പ്രക്രിയ.
উদাহরণ :
ഈ ബുദ്ധിമുട്ടിനുള്ള നഷ്ടപരിഹാരം ഞങ്ങള് ചെയ്തോളാം.
সমার্থক : മുഴുവന്‍ തുകയും ഈടാക്കല്
অন্যান্য ভাষায় অনুবাদ :