অর্থ : വെള്ളം അല്ലെങ്കില്‍ അതു പോലത്തെ ഏതെങ്കിലും ദ്രവ്യ പദാര്ഥത്തില് മുഴുവനും ഇറങ്ങുക.
উদাহরণ :
കൊടുങ്കാറ്റു കാരണമാണു കപ്പല്‍ മുങ്ങിയതു.
সমার্থক : അപ്രത്യക്ഷമാകുക, ആണ്ടുപോകുക, ആമജ്ജനം ചെയ്യുക, ആഴം, ആസക്തനാകുക, ഇറക്കം, ഊളിയിടുക, ക്ഷയം, ക്ഷയിക്കുക, താഴുക, നിമഗ്നമാവുക, മുങ്ങിപ്പോവുക, ലയിക്കുക, വെള്ളത്തില്‍ താഴുക, വ്യാപൃതനാകുക, ശ്രദ്ധ
অন্যান্য ভাষায় অনুবাদ :
অর্থ : നശിക്കുക
উদাহরণ :
ഭൂകമ്പത്തില്‍ രാമന്റെ വീട് നിലം പൊത്തി
সমার্থক : നിലംപരിശാക്കുക, നിലംപൊത്തുക, വീഴുക
অন্যান্য ভাষায় অনুবাদ :
অর্থ : മരണം പ്രാപിക്കുക അല്ലെങ്കില്‍ ശരീരത്തില്‍ നിന്ന് വായു പുറത്തു പോവുക.
উদাহরণ :
ആപത്തില്‍ പെട്ട ആള് ഇന്ന് രാവിലെ മരിച്ചു.
সমার্থক : അകാലചരമം പ്രാപിക്കുക, അന്തരിക്കുക, അന്ത്യശ്വാസം വലിക്കുക, ഇഹലോഹവാസം വെടിയുക, കാഞ്ഞു പോവുക, ചാകുക, ജീവന് ബലികഴിക്കുക, ജീവന് വിടുക, തിരുപ്പെടുക, തീപ്പെടുക, തെക്കോട്ടു പോവുക, നാടു നീങ്ങുക, പ്രാണത്യാഗം ചെയ്യുക, മണ്ണടിയുക, മരിക്കുക, മുടിഞ്ഞുപോവുക, സമാധിയാവുക, സ്വർഗ്ഗം പൂകുക
অন্যান্য ভাষায় অনুবাদ :
मृत्यु को प्राप्त होना या शरीर से प्राण निकलना।
दुर्घटनाग्रस्त व्यक्ति आज सुबह ही मर गया।Pass from physical life and lose all bodily attributes and functions necessary to sustain life.
She died from cancer.অর্থ : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
উদাহরণ :
ഈ യന്ത്രം മോശമായി
সমার্থক : കേടാവുക, കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, പ്രവര്‍ത്തനരഹിതമാവുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക
অন্যান্য ভাষায় অনুবাদ :
गुण, रूप, आदि में विकार होना या खराबी आना।
यह यंत्र बिगड़ गया है।অর্থ : ഗുണം, രൂപം, മുതലായവ കൊണ്ടു മോശമാവുക.
উদাহরণ :
ഈ യന്ത്രം മോശമായി.
সমার্থক : കോപിക്കുക, ക്രമഭംഗം വരിക, ചീത്തയാകുക, വഷളാകുക വിരൂപമാക്കുക, വികൃതമാക്കുക, വെറുപ്പു തോന്നുക
অর্থ : പൂർണ്ണമായി അവസാനിക്കുക
উদাহরণ :
വയറസ് ബാധിച്ച് കമ്പ്യൂട്ടറിന്റെ എല്ലാ പ്രോഗ്രാമുകലൂം നശിച്ചു
অন্যান্য ভাষায় অনুবাদ :
पूर्ण रूप से नष्ट या समाप्त करना।
वायरस ने कम्प्यूटर के सारे प्रोग्रामों का सफाया कर दिया है।অর্থ : മനുഷ്യരില്ലാതാകുക
উদাহরণ :
കൊടുംങ്കാറ്റിലും പെരുമഴയിലും ഒരുപാട് ജനപഥങ്ങൾ നശിച്ചുപോയി
সমার্থক : അഴിയുക, ഇല്ലാതാവുക, നഷ്ടപ്പെടുക
অন্যান্য ভাষায় অনুবাদ :
অর্থ : പൊട്ടിപ്പൊളിഞ്ഞ് ഇല്ലാതാവുക
উদাহরণ :
ഒരുകാലത്ത് ഏറ്റവും നല്ലതെന്ന് കരുതിയിരുന്ന ഈ മാളിക കാലത്തിനൊപ്പം നശിച്ചുപ്പോയി
সমার্থক : ഇല്ലാതാവുക, നശിച്ചുപ്പോവുക
অন্যান্য ভাষায় অনুবাদ :
टूट-फूटकर नष्ट होना।
कभी सबसे अच्छी मानी जाने वाली यह हवेली समय के साथ उजड़ गई।অর্থ : മനുഷ്യരില്ലാതാവുക
উদাহরণ :
കൊടുങ്കാറ്റിൽ അനേകം ഗ്രാമങ്ങൾ നശിച്ചു
অর্থ : പണ്ടുള്ള സ്ഥാനത്തിന് മാറ്റം വരുക
উদাহরণ :
ഇപ്പോൾ ഇവിടെ നിന്ന് നമ്മുടെ മനസ്സ് മാറിപ്പോയി സേഠ്യിന്റെ പ്രതാപം നശിച്ചു കൊണ്ടിരിക്കുന്നു
অন্যান্য ভাষায় অনুবাদ :