অর্থ : വീണ്ടും പുതിയ രൂപത്തില്‍ കൊണ്ടുവരുന്ന ക്രിയ
উদাহরণ :
ഞാന്‍ വീടിന്റെ നവീകരണം നടത്തിക്കൊണ്ടിരിക്കുന്നു.
সমার্থক : പരിഷ്ക്കരണം, പുതുക്കല്‍
অন্যান্য ভাষায় অনুবাদ :
The act of improving by renewing and restoring.
They are pursuing a general program of renovation to the entire property.অর্থ : പഠിച്ച വിഷയത്തെ ഏകാഗ്ര ചിത്തതയോടെ മനനം ചെയ്യുക
উদাহরণ :
ശാസ്ത്ര്ജ്ഞന്‍ മണീക്കൂറുകളോളം പുനഃഅപ്രിശോധനയില് മുഴുകിയിരുന്നു
সমার্থক : തെറ്റുതിരുത്തല്‍, പുനഃപരിശോധന
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും സാധനം ഒന്നും കൂടി നന്നാക്കുകയോ ഉപയോഗപ്രദമാക്കുകയോ ചെയ്യുന്നത്.
উদাহরণ :
ഈ കാര്യത്തില്‍ പരിഷ്കരണത്തിന്റെ ആവശ്യമില്ല.
সমার্থক : പരിഷ്കരണം
অন্যান্য ভাষায় অনুবাদ :