অর্থ : നാവ്കൊണ്ട് ഉരച്ച് അല്ലെങ്കില്‍ എടുത്ത് കഴിക്കുക.
উদাহরণ :
കുട്ടി ബ്രഡിലുള്ള ജാം നക്കികൊണ്ടിരിക്കുന്നു.
সমার্থক : ലേഹനംചെയ്യുക
অন্যান্য ভাষায় অনুবাদ :
অর্থ : നക്കി തിന്നുക
উদাহরণ :
അവന്‍ പഞ്ചസാര ചേർത്ത് കാച്ചികുറുക്കിയ വാര്പ്പിലെ പാല് നക്കികൊണ്ടിരിക്കുന്നു
সমার্থক : രുചിക്കുക
অন্যান্য ভাষায় অনুবাদ :
অর্থ : ഏതെങ്കിലും വസ്‌തുവില്‍ നാവ് ചുറ്റിക്കുക.
উদাহরণ :
പട്ടി യജമാനന്റെ കൈ നക്കി കൊണ്ടിരിക്കുന്നു.
সমার্থক : അവലേഹിക്കുക, ലേഹനം ചെയ്യുക
অন্যান্য ভাষায় অনুবাদ :