পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ധാരാളം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ധാരാളം   നാമം

অর্থ : വലിയ സംഖ്യ.

উদাহরণ : വളരെയധികം ആളുകള്‍ ഈ കാര്യത്തെ ന്യായീകരിച്ചിട്ടുണ്ട്.

সমার্থক : ഭൂരിഭാഗം, വളരെയധികം


অন্যান্য ভাষায় অনুবাদ :

(जंतु आदि की) बड़ी संख्या।

बहुतों ने इस बात का समर्थन किया।
कई, बहुत

ധാരാളം   ക്രിയാവിശേഷണം

অর্থ : അളവ്‌ കൂടുതലുള്ള.

উদাহরণ : ഇന്ന് അവന്‍ ഒരുപാട്‌ ചിരിച്ചു.

সমার্থক : അതിമാത്രം, അതിയായ, അതിരില്ലാത്ത, അത്യന്തം, അനല്‌പമായ, അനേകം, ഏറെ, ഒരുപാട്‌, കൂടുതല്‍, നാനാ, നിരവധി, നിറഞ്ഞ, നിസ്സീമമായ, പല, പെരുത്ത്‌, ബഹുലമായ, ഭീമമായ, വമ്പിച്ച, സമൃദ്ധമായ, സീമതീതമായ


অন্যান্য ভাষায় অনুবাদ :

To a very great degree or extent.

I feel a lot better.
We enjoyed ourselves very much.
She was very much interested.
This would help a great deal.
a good deal, a great deal, a lot, lots, much, very much

অর্থ : എത്ര വേണ്ടി വരുമോ അത്രത്തോളം

উদাহরণ : ഈ കിണറ്റിലെ വെള്ളം അഞ്ച് ഏക്കര് ഭൂമി നനയ്ക്കുന്നതിന് പര്യാപ്തമാണ്

সমার্থক : പര്യാപ്തം, മതിയാകുവോളം, വേണ്ടുവോളം


অন্যান্য ভাষায় অনুবাদ :

जितना चाहिए उतना ही।

मैंने पर्याप्त खा लिया है, मुझे और कुछ नहीं चाहिए।
अलं, अलम्, काफ़ी, काफी, पर्याप्त, यथेष्ट

As much as necessary.

Have I eaten enough?.
I've had plenty, thanks.
enough, plenty