পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ദ്വിജം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ദ്വിജം   നാമം

অর্থ : ജീവികളുടെ വായില് മുന്തിരി കുലയിലെപ്പോലെ മോണ എല്ലുകളുടെ മുകളിലും താഴെയും മുളച്ചു വരുന്ന ആ സാധനം കൊണ്ടു അവര് തിന്നുകയും, ചില സാധനങ്ങള് കീറുകയും മണ്ണു് മുതലായവ മാന്തുകയും ചെയ്യുന്നു.; അപകടത്തില് അവന് തന്റെ കുറെ പല്ലുകള് നഷ്ടപ്പെടുത്തി.

উদাহরণ :

সমার্থক : ദന്തം, ദശനം, പല്ലു്, മുഖഖുരം, മുറുവല്, മൂരല്, രദം, രദനം


অন্যান্য ভাষায় অনুবাদ :

जीवों के मुँह में अंकुर के रूप में निकली हुई हड्डियों के नीचे-ऊपर की पंक्तियों में से प्रत्येक जिनसे वे कुछ खाते, किसी चीज़ को काटते या ज़मीन आदि खोदते हैं।

दुर्घटना में उसने अपने कई दाँत खो दिए।
दंत, दंश, दन्त, दाँत, दांत, द्विज, द्विजाति, मुखक्षुर, रद, रदन

Hard bonelike structures in the jaws of vertebrates. Used for biting and chewing or for attack and defense.

tooth

অর্থ : ചിറകും ചുണ്ടും ഉള്ള രണ്ടു കാലുള്ള ഉഷ്ണരക്‌തമുള്ള പക്ഷിയുടെ ഉത്പത്തി .

উদাহরণ : തടാകത്തിന്റെ തീരത്തു്‌ പലനിറത്തിലുള്ള പക്ഷികള് ഇരിക്കുന്നു.

সমার্থক : അണ്ഡജം, ഖഗം, ഗുരുത്മാന്‍, നഗൌകസ്സു്‌, നീഡോത്ഭവന്‍, പക്ഷം, പക്ഷാലു, പക്ഷി, പതംഗം, പതഗം, പതത്രി, പതന്‍, പത്രന്‍, പത്രരഥം, പത്രീ, പറവ, പിത്സത്‌, പ്ളാവി, രാടി, വാജി, വി, വികിരം, വിക്രനാസികം, വിഷ്കിരം, വിഹംഗം, വിഹംഗമം, വിഹായസ്സു്‌, വുഹഗം, വോമചാരി, ശകുനി, ശകുന്തം, ശകുന്തി, ശുകം


অন্যান্য ভাষায় অনুবাদ :

Warm-blooded egg-laying vertebrates characterized by feathers and forelimbs modified as wings.

bird