অর্থ : ഒന്നിന്റെ ഭാഗം അലിയുന്നതോ അതില്‍ നിന്നും ദുർഗന്ധം വമിക്കുന്നതോ ആയ അവസ്‌ഥയില്‍ ഏതെങ്കിലും വസ്‌തു ആവുക
উদাহরণ :
പഴം, കറികള്‍ മുതലയാവ പെട്ടന്ന് ചീയുന്നു.
সমার্থক : അളിയുക, അഴുകുക, ഊതളിക്കുക, ഊതാളാടുക, ഊതാളിക്കുക, കെട്ടുപോകുക, ക്ഷയിക്കുക, ചീഞ്ഞളിയുക, ചീഞ്ഞുനാറുക, ചീയുക, ജീർണ്ണിക്കുക, പഴകുക, പുഴുക്കുക, പൂതലിക്കുക
অন্যান্য ভাষায় অনুবাদ :
किसी वस्तु में ऐसा विकार होना जिससे उसके अंग गलने लगे और उसमें से दुर्गंध आने लगे।
फल, सब्जियाँ आदि जल्दी सड़ती हैं।অর্থ : ചൂട് കൊണ്ട് ഏതെങ്കിലും വസ്‌തു വെള്ളം പോലെ ആവുക.
উদাহরণ :
മഞ്ഞുകട്ടി കൂടുതല്‍ സമയം പുറത്തു വച്ചതു കൊണ്ട് അത് ഉരുകിപ്പോയി.
সমার্থক : അലിയുക, ആർദ്രമാവുക, ഉരുകുക, ദ്രവീകരിക്കുക, വെന്തുരുകുക
অন্যান্য ভাষায় অনুবাদ :