অর্থ : വംശ-പരമ്പരകളെ ആശ്രയിച്ചു് മനുഷ്യ സമുദായം ഉണ്ടാക്കിയ വിഭാഗങ്ങള്‍.
উদাহরণ :
ഹിന്ദുക്കളില്‍ തന്റെ ജാതിയില്‍ തന്നെ കല്യാണം കഴിക്കാനുള്ള പ്രചാരമുണ്ടു്.
সমার্থক : ഇനം, കുലം, ഗണം, ഗോത്രം, ജാതി, തരം, പൌരത്വം, പ്രകാരം, മാതിരി, വംശം, വക, വര്‍ഗ്ഗം, വിഭാഗം
অন্যান্য ভাষায় অনুবাদ :
(Hinduism) a Hindu caste or distinctive social group of which there are thousands throughout India. A special characteristic is often the exclusive occupation of its male members (such as barber or potter).
jatiঅর্থ : ഏതെങ്കിലും രാഷ്ട്രത്തെ സംബന്ധിച്ച അവസ്ഥ അല്ലെങ്കില്‍ ഭാവം.
উদাহরণ :
എന്റെ ദേശീയത ഭാരതീയം ആണ്.
অন্যান্য ভাষায় অনুবাদ :
The status of belonging to a particular nation by birth or naturalization.
nationality