অর্থ : രണ്ടു വസ്തുക്കള്‍ അല്ലെങ്കില്‍ ബിന്ദുക്കള്ക്ക് ഇടയില്‍ വരുന്ന സ്ഥാനം അല്ലെങ്കില്‍ അളവ്
উদাহরণ :
വീട്ടില്‍ നിന്ന് ഓഫീസിലേക്കുള്ള ദൂരം ഏതാണ്ട് ഒരു കിലോമീറ്റര് ആണ്
সমার্থক : അകലം
অন্যান্য ভাষায় অনুবাদ :
অর্থ : നിവർത്തി വച്ചിരിക്കുന്ന കൈപ്പത്തിയുടെ തള്ളവിരലിന്റെ അറ്റം മുതല്‍ ചെറുവിരലിന്റെ അറ്റം വരെയുള്ള ദൂരം
উদাহরণ :
ഞങ്ങളുടെ മുത്തച്ഛന്‍ കൈയളവു കൊണ്ടാണ് എല്ല വസ്തുക്കളുടെയും നീളം അളക്കുന്നത്
সমার্থক : അകലം, അന്തരം, ദൈർഘ്യം, നീളം, വ്യത്യാസം, വ്യാപ്തി
অন্যান্য ভাষায় অনুবাদ :
A unit of length based on the width of the expanded human hand (usually taken as 9 inches).
spanঅর্থ : വിസ്തൃത വിവരണം, സമയം, ബന്ധം മുതലായവയെ ആശ്രയിച്ചു.
উদাহরণ :
എന്റെ വീടു ഇവിടെ നിന്നു വളരെ ദൂരെയാണു്. കോപത്താല്‍ അയാള് കരയുന്ന കുട്ടിയെ മടിയില്‍ നിന്നു അപ്പുറത്തു കിടത്തി.
সমার্থক : അകലം, അന്തരം, ഇട, ഇടയകാലം, കാല്വയ്പകലം, ചേണ്, ദര്ശുസ്ഥിതി, ദൂരത, ദൃഗ്ഭ്രംശം, വിടവു്, വിദൂരത, വ്യത്യാസം
অন্যান্য ভাষায় অনুবাদ :