অর্থ : മതത്തിന് എതിരായ കാര്യം അല്ലെങ്കില്‍ ധര്മ്മമനുസരിച്ചല്ലാത്ത കര്മ്മം.
উদাহরণ :
ദുരാചാരങ്ങളില്‍ നിന്ന് രക്ഷപ്പെടൂ.
সমার্থক : അധര്മ്മം, അഭിചാരം, ദുരാചാരം, പാപകര്മ്മം
অর্থ : നീതിക്ക് വിരുദ്ധമായ കാര്യം
উদাহরণ :
ദുഷ്ടന്‍ എല്ലായ്പ്പോഴും ദുഷ്കര്മ്മങ്ങളില് മുഴുകിയിരിക്കുന്നു
সমার্থক : അനീതി, നീചപ്രവൃത്തി
অন্যান্য ভাষায় অনুবাদ :
অর্থ : ചീത്ത പ്രവര്ത്തികള്.
উদাহরণ :
നിങ്ങളുടെ ദുഷ്കര്മ്മത്തിനുള്ള ഫലം തീര്ച്ചയായും നിങ്ങള്ക്ക് കിട്ടും.
অন্যান্য ভাষায় অনুবাদ :
অর্থ : ഗുണത്തിനു വിപരീതമായ കാര്യം.
উদাহরণ :
ഇപ്പോള് സമൂഹത്തില്‍ അന്യായത്തിന്റെ നടനമാണ്.
অন্যান্য ভাষায় অনুবাদ :
Activity that transgresses moral or civil law.
He denied any wrongdoing.