পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ദിവാസ്വപ്നം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

অর্থ : ഉറങ്ങുമ്പോള്‍ കാണുന്ന മാനസികമായ ദൃശ്യം അല്ലെങ്കില് സംഭവം.

উদাহরণ : അവന്‍ എന്നും രാത്രി സ്വപ്നം കാണുന്നു.

সমার্থক : അഭിലാഷം, അയധാര്ദ്ധമായ സംകല്പം, അലസഭാവം, ഉറക്കം, കിനാവു്‌, പേടിസ്വപ്നം, ഭാവനാത്മഗത്വം, ഭാവനാപരമായ ഉള്കാഴ്ച്ച, ഭ്രമാത്മഗത്വം, മനോരാജ്യ കോട്ട കെട്ടല്, മനോരാജ്യം, മിധ്യാഭാവന, വിചിത്രകല്പ്ന, വിചിത്രഭാവന, സ്വപ്നം


অন্যান্য ভাষায় অনুবাদ :

सोते समय दिखाई देने वाला मानसिक दृश्य या घटना।

रात मैंने सपने में तुम्हें देखा।
ख़्वाब, ख्वाब, मंदसानु, मन्दसानु, सपना, स्वप्न

A series of mental images and emotions occurring during sleep.

I had a dream about you last night.
dream, dreaming

অর্থ : പകല്‍ സമയത്ത് ഉണര്ന്നിരുന്നാലും സ്വപ്നം കാണുന്നതു പോലെ പലതരത്തിലുള്ള സംഭവിക്കാത്ത കാര്യങ്ങളുടെ രൂപ കല്പന ചെയ്യുക.

উদাহরণ : സീത ദിവസത്തിന്റെ പകുതി സമയവും ദിവാസ്വപ്നത്തിലാണ്.

সমার্থক : പകല്ക്കിനാവ്, പാഴ്ക്കനവ്


অন্যান্য ভাষায় অনুবাদ :

दिन के समय जागते रहने पर भी स्वप्न देखने के समान तरह तरह की असंभव कल्पनाएँ करने की क्रिया।

सीता दिन का आधा समय दिवा स्वप्न में बिताती है।
दिवा स्वप्न