অর্থ : വളരെ ദയാലുവായ പുരുഷന്
উদাহরণ :
ബുദ്ധന് ദയാനിധിയായിരുന്നു
সমার্থক : കരുണാനിധി, കരുണാമയന്‍, കാരുണ്യവാന്, ദയാനിധി
অন্যান্য ভাষায় অনুবাদ :
অর্থ : ഹൃദയത്തില്‍ മറ്റുള്ളവരെ കുറിച്ചു ദയ ഉള്ളയാള്‍.
উদাহরণ :
മറ്റുള്ളവരുടെ ദുഃഖം കാണാന്‍ കഴിവില്ലാത്തവനാണു സഹൃദയനായ വ്യക്തി.
সমার্থক : കാരുണ്യവാന്, സഹൃദയനായ വ്യക്തി
অন্যান্য ভাষায় অনুবাদ :