অর্থ : ചീത്ത അവസ്ഥ.
উদাহরণ :
എന്നെക്കൊണ്ട് അവന്റെ ദുരിതം കാണാന്‍ വയ്യാത്തതു കാരണം അവനെ എന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു വന്നു.
সমার্থক : കഷ്ടസ്ഥിതി, ദുരവസ്ഥ, ദുരിതം, ശോചനീയാവസ്ഥ
অন্যান্য ভাষায় অনুবাদ :
A situation from which extrication is difficult especially an unpleasant or trying one.
Finds himself in a most awkward predicament.অর্থ : അവസ്ഥ കണ്ടിട്ട് ദയ തോന്നുന്നത്.
উদাহরণ :
അവന്റെ ദയനീയാവസ്ഥ കണ്ടിട്ട് ഞാന്‍ കരഞ്ഞു പോയി.
অন্যান্য ভাষায় অনুবাদ :
Deserving or inciting pity.
A hapless victim.