অর্থ : ദയനീയമാകുന്ന അവസ്ഥയോ ഭാവമോ.
উদাহরণ :
സുദാമാവിന്റെ ദയനീയത കൃഷ്ണന് സഹിക്കാനായില്ല.
সমার্থক : ദയനീയവസ്ഥ, പരിതാപജന്യം
অন্যান্য ভাষায় অনুবাদ :
A state of ill-being due to affliction or misfortune.
The misery and wretchedness of those slums is intolerable.