পৃষ্ঠার ঠিকানা কপি করুন টুইটারে শেয়ার করুন হোয়াটসঅ্যাপে শেয়ার করুন ফেসবুকে শেয়ার করুন
এটা গুগল প্লে তে পাবেন
മലയാളം অভিধান থেকে ത്രിശൂലം শব্দের অর্থ এবং উদাহরণ সমার্থক শব্দ এবং বিপরীতশব্দ সহ।

ത്രിശൂലം   നാമം

অর্থ : ഭഗവാന് ശിവന്റെ ധനുഷ്

উদাহরণ : പിനാകം സര്വ ശത്രു സംഹാരകമാണ്

সমার্থক : അജഗവം, പിനാകം


অন্যান্য ভাষায় অনুবাদ :

भगवान शिव का धनुष।

पिनाक शत्रुओं का सर्वनाश कर देता है।
अजगव, आजगव, पिनाक, शिव धनुष

অর্থ : ഒരു തരം ആയുധം.

উদাহরণ : പ്രാചീന കാലത്ത്‌ യുദ്ധത്തില്‍ കുന്തത്തിന്റെ അധികപ്രയോഗം ഉണ്ടാകുന്നു.

সমার্থক : അയില്, കുത്തുവാള്‍, കുന്തം, ക്ഷേപായുധം, ചാട്ടു കുന്തം, ചാട്ടുളി, പട്ടയം, പ്രാസം, വേല്‍, ശരം, ശൂലം


অন্যান্য ভাষায় অনুবাদ :

एक प्रकार का शस्त्र।

प्राचीन काल में युद्ध में भाले का अधिकाधिक प्रयोग होता था।
ईठी, नेजा, बज्र, बरछा, बर्छा, बल्लम, बाँस, भाला, वज्र, सेल

অর্থ : ഒരു അസ്ത്രം അതിന്റെ അറ്റത്ത് മൂന്ന് മുനകള്‍ ഉണ്ടായിരിക്കും

উদাহরণ : അവന്‍ ത്രിശൂലം കൊണ്ട് പാമ്പിനെ നേരിട്ടു


অন্যান্য ভাষায় অনুবাদ :

एक अस्त्र जिसके सिरे पर तीन फल होते हैं।

उसने त्रिशूल से साँप पर वार किया।
त्रिशिख, त्रिशीर्षक, त्रिशूल, पिनाक

A spear with three prongs.

trident